Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൃശൂരില്‍ ഷിഗെല്ല; കലോത്സവം മാറ്റി

തൃശൂരില്‍ ഷിഗെല്ല; കലോത്സവം മാറ്റി
, വ്യാഴം, 26 മെയ് 2022 (13:57 IST)
തൃശൂരില്‍ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളേജിലെ രണ്ട് വിദ്യാര്‍ഥികള്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഇരുവരും കോളേജ് ഹോസ്റ്റലില്‍ താമസിക്കുന്നവരാണ്. 30-50 പേര്‍ക്ക് രോഗലക്ഷണമുണ്ടായതായി ആരോഗ്യവകുപ്പ് അധികൃതരുടെ പ്രാഥമിക വിലയിരുത്തലില്‍ കണ്ടെത്തി. ഇതോടെ കോളേജില്‍ നടന്നുവന്ന കലോത്സവം മാറ്റിയതായി യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കശ്മീരിൽ ടെലിവിഷൻ താരത്തെ ഭീകരർ വെടിവെച്ച് കൊന്നു