Select Your Language

Notifications

webdunia
webdunia
webdunia
webdunia

കല്യാണം കഴിഞ്ഞിട്ട്‌ രണ്ടരമാസം, ഓള്‌ ഗർഭിണി; സ്‌കാൻ ചെയ്തപ്പോള്‍ മൂന്ന്‌ മാസം പ്രായമുള്ള ഗർഭം ! - അതെങ്ങനെ ?

Shimna Azeez
, തിങ്കള്‍, 4 ഡിസം‌ബര്‍ 2017 (16:46 IST)
കല്യാണം കഴിഞ്ഞ്‌ വെറും രണ്ടര മാസമാസത്തിനകം ഭാര്യ മൂന്നു മാസം ഗർഭിണി ! അതെങ്ങനെ സംഭവിക്കുമെന്നായിരിക്കും ഈ വാര്‍ത്ത കേട്ടവരെല്ലാം ചിന്തിക്കുക. എന്നാല്‍ അതിനുള്ള വ്യക്തമായ ഉത്തരവുമായി എത്തിയിരിക്കുകയാണ് ഡോ ഷിംന അസീസ്‌. സെക്കൻഡ്‌ ഒപ്പീനിയൻ എന്ന തന്റെ ഫേസ്ബുക്ക്‌ സീരിസിന്റെ മൂന്നാം ഭാഗത്തിലൂടെയാണ് നിരവധി തെറ്റിദ്ധാരണകൾ വരെ സംഭവിക്കുന്ന പ്രശ്നത്തിനുള്ള വ്യക്തമായ മറുപടിയുമായി അവര്‍ എത്തിയിരിക്കുന്നത്. 
 
ഷിംന അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ട്രെയിൻ ട്രെക്കിലിടിച്ചു തീപിടിച്ചു; എഞ്ചിന്‍ പൂര്‍ണ്ണമായി കത്തി നശിച്ചു - ദുരന്തം വഴിമാറിയത് തലനാരിഴയ്‌ക്ക്