Select Your Language

Notifications

webdunia
webdunia
webdunia
webdunia

Shine Tom Chacko Car Accident: ഷൈൻ ടോം ചാക്കോയുടെ അച്ഛൻ കാറപകടത്തിൽ മരിച്ചു; ഷൈനിനും പരുക്ക്

കാറിനുള്ളിൽ ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ അച്ഛൻ മരിച്ചു.

shine tom

നിഹാരിക കെ.എസ്

, വെള്ളി, 6 ജൂണ്‍ 2025 (08:47 IST)
സേലം: നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് ചാക്കോ മരിച്ചു. വാഹനാപകടത്തിലാണ് മരണം. ഷൈന്‍ ടോമും കുടുംബവും സഞ്ചരിച്ച കാര്‍ ബെം​ഗളൂരുവിന് അടുത്തുവച്ച് അപകടത്തില്‍ പെടുകയായിരുന്നു. ഇന്ന് പുലർച്ചെ സേലം- ബെംഗളൂരു ദേശീയ പാതയിലാണ് അപകടം. അപകടത്തില്‍ ഷൈന്‍ ടോമിന്‍റെ കൈക്ക് പരിക്കേറ്റിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kevin Neenu: ‘നീനുവിനെ ഞാന്‍ ആര്‍ക്കും കൈപിടിച്ച് കൊടുത്തിട്ടില്ല’: കല്യാണം കഴിഞ്ഞെന്ന വാര്‍ത്ത അറിയില്ലെന്ന് കെവിന്റെ അച്ഛൻ