Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ പ്രദേശത്ത് ഇന്ന് മദ്യവില്‍പ്പന ഇല്ല; ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകളും അടഞ്ഞുകിടക്കും

ജില്ലാ കലക്ടറാണ് ഇക്കാര്യം അറിയിച്ചത്

ഈ പ്രദേശത്ത് ഇന്ന് മദ്യവില്‍പ്പന ഇല്ല; ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകളും അടഞ്ഞുകിടക്കും
, ശനി, 18 ഫെബ്രുവരി 2023 (08:09 IST)
മഹാശിവരാത്രി പ്രമാണിച്ച് ആലുവയില്‍ രണ്ട് ദിവസം മദ്യ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്ന് രാവിലെ ആറ് മുതല്‍ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് വരെയാണ് നിയന്ത്രണം. ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍ ഉള്‍പ്പെടെയുള്ള മദ്യശാലകള്‍ തുറക്കില്ല. ജില്ലാ കലക്ടറാണ് ഇക്കാര്യം അറിയിച്ചത്. ബലിതര്‍പ്പണം പ്രമാണിച്ച് ശക്തമായ പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ന് ശിവരാത്രി; ആലുവ മണപ്പുറത്ത് വന്‍ ഭക്തജനത്തിരക്കിന് സാധ്യത