Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആരോടും പ്രതികാരത്തിനില്ല: സോളാര്‍ കേസില്‍ സത്യം പുറത്തുവരുമെന്ന് ഉമ്മന്‍ചാണ്ടി

Solar Case
സോളാര്‍ കേസില്‍ സത്യം പുറത്തുവരുമെന്ന് ഉമ്മന്‍ചാണ്ടി. സത്യം എന്തെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ആരോപണം വന്നപ്പോള്‍ ദുഃഖിക്കുകയോ ഇപ്പോള്‍ സന്തോഷിക്കുകയോ ചെയ്യുന്നില്ല.ആരോടും പ്രതികാരം ചെയ്യാന്‍ ഇല്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.സര്‍ക്കാരിന് ആകെ നഷ്ടം അന്വേഷണ ചിലവാണ് ഇനിയും അന്വേഷിച്ച് പണം ചിലവാക്കെണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 
 
സോളാര്‍ കേസിലെ പുതിയ വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് നേതാക്കളുടെ പേര് പരാതിക്കാരി പറഞ്ഞതിന് പിന്നില്‍ ഗണേഷ് കുമാറാണെന്ന് ശരണ്യ മനോജ് പറഞ്ഞിരുന്നു. എന്നാല്‍ ശരണ്യ മനോജ് പറയുന്നത് പച്ചക്കള്ളമാണെന്നായിരുന്നു പരാതിക്കാരിയുടെ പ്രതികരണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാഗാലാന്റിൽ പട്ടി ഇറച്ചി വിൽക്കാം, നാഗാലാൻഡ് സർക്കാർ ഏർപ്പെടുത്തിയ നിരോധനം നീക്കി ഹൈക്കോടതി