Webdunia - Bharat's app for daily news and videos

Install App

വലയ സൂര്യഗ്രഹണം- നിരാശരായി വയനാട്ടുകാർ

അഭിറാം മനോഹർ
വ്യാഴം, 26 ഡിസം‌ബര്‍ 2019 (09:52 IST)
വലയ സൂര്യഗ്രഹണം ഏറെ വ്യക്തതയോടെ കാണാൻ കാത്തിരുന്ന വയനാട്ടുകാർക്ക് വൻ നിരാശ. കേരളത്തിൽ കാസർകോടും കണ്ണൂരും വയനാട്ടിലുമായിരിക്കും ഏറ്റവും വ്യക്തമായി സൂര്യഗ്രഹണം കാണാൻ കഴിയുക എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഇതിനായി ബൈനോക്കുലറുകളും ടെലസ്കോപ്പുകളുമായി വിപുലമായ ഒരുക്കങ്ങളാണ് വയനാട്ടിൽ ഒരുക്കിയിരുന്നത്. വിദ്യാർത്ഥികളും പ്രായമേറിയവരുമടക്കം അടക്കം ഒട്ടേറെ പേർ അതിരാവിലെ തന്നെ ആകാശവിസ്മയം കാണുവാനായി ഇടം പിടിക്കുകയും ചെയ്തിരുന്നു. എന്നാൽ വയനാട്ടിലെ കാലാവസ്ഥ ഇവർക്ക് സമ്മാനിച്ചത് വമ്പൻ നിരാശയാണ്.
 
അന്തരീക്ഷം മേഘാവ്രുതമായതിനാൽ ആദ്യമണിക്കൂറുകളിൽ പോലും ഗ്രഹണം കാണനാവാത്ത അവസ്ഥയാണ് വയനാട്ടിൽ ഉണ്ടായത്. കേരളത്തിൽ കാസർകോട്,വയനാട്,കണ്ണൂർ ജില്ലകളിലൂടെ ഗ്രഹണപാതയുടെ മധ്യരേഖ കടന്നുപോകുന്നതിനാൽ ഈ ഭാഗങ്ങളിൽ പൂർണ്ണ സൂര്യഗ്രഹണം വ്യക്തമായി ദൃശ്യമാകുമെന്നായിരുന്നു ശാസ്ത്രഞ്ജർ അറിയിച്ചിരുന്നത്. ഇതനുസരിച്ചാണ് വയനാട്ടിൽ കൽപറ്റയിലടക്കം വലിയ ക്രമീകരണങ്ങൾ ഒരുക്കിയത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

വരുംദിവസങ്ങളിലും താപനില ഉയര്‍ന്ന് തന്നെ; നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അമേരിക്കയുടെ ജനപ്രിയ വിസ്‌കിയായ ബര്‍ബന്‍ വിസ്‌കിയുടെ ഇറക്കുമതി തിരുവാ ഇന്ത്യ 66.6 ശതമാനം കുറച്ചു

വ്യാജ വെർച്ച്വൽ അറസ്റ്റ് തട്ടിപ്പ് : 52 കാരന് 1.84 കോടി നഷ്ടപ്പെട്ടു

ജര്‍മ്മനിയില്‍ ഇലക്ട്രീഷ്യന്‍ ഒഴിവുകള്‍; നോര്‍ക്ക റൂട്ട്സ് വഴി അപേക്ഷിക്കാം

ജോലി വാഗ്ദാനം ചെയ്തു ഡോക്ടറിൽ നിന്ന് 2.23 കോടി തട്ടിയ 45 കാരൻ പിടിയിൽ

അടുത്ത ലേഖനം
Show comments