Select Your Language

Notifications

webdunia
webdunia
webdunia
webdunia

തെരുവുനായ്ക്കളുടെ വീഡിയോ എടുക്കാനെത്തിയ ആള്‍ കടിയേറ്റ് ആശുപത്രിയില്‍

തെരുവുനായ്ക്കളുടെ ആക്രമണങ്ങളുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി ചെയ്യുന്നതിനായി ഇന്നലെ രാവിലെ കുണ്ടൂര്‍ കടവിലാണ് മോഹനന്‍ എത്തിയത്

Street Dog attack in Thrissur
, ചൊവ്വ, 16 ഓഗസ്റ്റ് 2022 (08:41 IST)
തെരുവുനായ്ക്കളെ കുറിച്ച് ബോധവത്കരണ വീഡിയോ പകര്‍ത്താനെത്തിയ ആളെ തെരുവുനായ ആക്രമിച്ചു. തൃശൂര്‍ മാളയ്ക്ക് സമീപമാണ് സംഭവം. ആക്രമണത്തില്‍ പരുക്കേറ്റ മൈത്ര സ്വദേശി മോഹനന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. തെരുവുനായ്ക്കളുടെ ആക്രമണങ്ങളുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി ചെയ്യുന്നതിനായി ഇന്നലെ രാവിലെ കുണ്ടൂര്‍ കടവിലാണ് മോഹനന്‍ എത്തിയത്. പിന്നാലെയാണ് തെരുവുനായ്ക്കള്‍ ആക്രമിച്ചത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒറ്റ ദിവസം ബുക്ക് ചെയ്തത് 75 ലക്ഷം രൂപയുടെ വഴിപാട് !