Select Your Language

Notifications

webdunia
webdunia
webdunia
webdunia

എസ്എസ്എൽസി പരീക്ഷയിൽ മാർക്ക് കുറഞ്ഞു, കൊല്ലത്ത് വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു

എസ്എസ്എൽസി
, ചൊവ്വ, 30 ജൂണ്‍ 2020 (17:21 IST)
കൊല്ലം: എസ്എസ്എൽസി പരീക്ഷയിൽ മാർക്ക് കുറഞ്ഞ നിരാശയിൽ കൊല്ലത്ത് വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു.വെണ്ടാർ സ്വദേശിയായ പതിനാറുകാരനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
 
ഇന്ന് ഉച്ചക്ക് വിദ്യാഭ്യാസമന്ത്രി രവീന്ദ്രനാഥ് പ്രഖ്യാപിച്ചകൊവിഡ് വൈറസ് വ്യാപനം മൂലം മാർച്ചിൽ നിർത്തി വച്ച പരീക്ഷ മെയ് അവസാനവാരത്തിൽ സാമൂഹിക അകലം പാലിച്ചുകൊണ്ടാണ് പൂർത്തിയാക്കിയത്.
 
അതേസമയം കൊവിഡ് ഭീഷണിയുള്ള സാഹചര്യത്തില് ഓൺലൈനായി പ്ലസ് വൺ അഡ്മിഷൻ പൂ‍ർത്തിയാക്കാനും. ഓൺലൈനായി ക്ലാസുകൾ ആരംഭിക്കാനുമാണ് സംസ്ഥാനസർക്കാരിന്റെ തീരുമാനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യം അൺലോക്ക് രണ്ടിലേക്ക്, സൗജന്യ റേഷൻ സേവനങ്ങൾ നവംബർ വരെ നീട്ടിയതായി പ്രധാനമന്ത്രി