Select Your Language

Notifications

webdunia
webdunia
webdunia
webdunia

മരിക്കുന്നതിന് 26 മിനിറ്റ് മുന്‍പ് സുബിയുടെ അവസാന ഫേസ്ബുക്ക് പോസ്റ്റ്: 'ഒരു തുടക്കത്തിന്റെ അവസാനത്ത് നിന്നാണ് മറ്റൊരു തുടക്കം ഉണ്ടാകുന്നത്'

Subi Suresh Facebook Post

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 22 ഫെബ്രുവരി 2023 (11:48 IST)
മരിക്കുന്നതിന് 26 മിനിറ്റ് മുന്‍പ് സുബിയുടെ അവസാന ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ഒരു തുടക്കത്തിന്റെ അവസാനത്ത് നിന്നാണ് മറ്റൊരു തുടക്കം ഉണ്ടാകുന്നത്, വീണ്ടും കാണാം, നന്ദി എന്ന് പറഞ്ഞാണ് പോസ്റ്റ്. ഫേസ്ബുക്കിലെ പ്രൊഫൈല്‍ ചിത്രവും മാറ്റിയിരുന്നു. ഇതിന് പിന്നാലെ തന്നെ സുബിയുടെ മരണവാര്‍ത്തയും എത്തിയത്.
 
ആലുവ രാജഗിരി ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. 41 വയസ്സാണ്. മിമിക്രി രംഗത്ത് നിന്നും ടെലിവിഷന്‍ രംഗത്ത് എത്തിയ താരം ആങ്കറായിട്ടാണ് കരിയര്‍ തുടങ്ങിയത്. രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം ആണ് അഭിനയിച്ച ആദ്യ ചിത്രം. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വൈകി കിട്ടിയ കുഞ്ഞുങ്ങള്‍ക്ക് അസുഖം വരുമോയെന്ന് ഭയം; ഇരട്ടകുഞ്ഞുങ്ങളെ കൊലപ്പെടുത്തി 29കാരി ആത്മഹത്യ ചെയ്തു