Webdunia - Bharat's app for daily news and videos

Install App

മകൻ മരിച്ച ദുഃഖത്തിൽ മാതാപിതാക്കൾ ജീവനൊടുക്കി

എ കെ ജെ അയ്യര്‍
വ്യാഴം, 3 ഫെബ്രുവരി 2022 (09:47 IST)
കളിയിക്കാവിള: മകൻ മരിച്ച ദുഃഖത്തിൽ മാതാപിതാക്കൾ ജീവനൊടുക്കി. കളിയിക്കാവിള മേതുക്കുമേൽ സ്വദേശി സഹായം (60), ഭാര്യ സുഗന്ധി (55) എന്നിവരാണ് ജീവനൊടുക്കിയത്.

കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. ഇവരുടെ മകൻ ഡീബ്രോഗ്ലി ഒരു വർഷം മുമ്പ് ബംഗളൂരിൽ വാഹനാപകടത്തിൽ മരിച്ചിരുന്നു. രണ്ട് ദിവസം മുമ്പ് മകന്റെ ഒന്നാം ചരമ വാർഷികത്തിന് ശേഷം ഇവർ തീർത്തും മനം നൊന്ത നിലയിലായിരുന്നു.

കഴിഞ്ഞ ദിവസം രാവിലെ ഒമ്പതു മണിയായിട്ടും വീടിന്റെ വാതിൽ തുറക്കാത്തതിനാൽ അയൽക്കാർ പോലീസിൽ വിവരം അറിയിച്ചു. പോലീസ് എത്തി വാതിൽ പൊളിച്ചു അകത്തു കയറിയപ്പോഴാണ് ഇരുവരും തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

കാനന പാതയിലൂടെയുള്ള സഞ്ചാരസമയം ദീര്‍ഘിപ്പിച്ചു

ഇപി ജയരാജന്റെ പ്രവര്‍ത്തനരംഗത്തെ പോരായ്മ കൊണ്ടാണ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയതെന്ന് എംവി ഗോവിന്ദന്‍

ഇരുരാജ്യങ്ങള്‍ തമ്മില്‍ കുറ്റവാളികളെ കൈമാറാനുള്ള കരാറുണ്ട്; ഷെയ്ഖ് ഹസീനയെ കൈമാറണമെന്നാവശ്യപ്പെട്ട് ഔദ്യോഗിക കത്ത് അയച്ച് ബംഗ്ലാദേശ്

മദ്യവും മയക്കുമരുന്നും നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ഇത്തരക്കാര്‍ക്ക് ആയുഷ്മാന്‍ ഭാരത് യോജന പദ്ധതിയുടെ ഗുണം ലഭിക്കില്ല!

അടുത്ത ലേഖനം
Show comments