Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 9 April 2025
webdunia

സുരേഷ് ഗോപി ബിജെപി സംസ്ഥാന അധ്യക്ഷനാകും?; അമിത് ഷായുടെ തീരുമാനം നിർണ്ണായകം

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ സുരേഷ് ഗോപി വൻ ജനപ്രീതി സൃഷ്ടിച്ചുവെന്ന റിപ്പോർട്ടാണ് അമിത് ഷായ്ക്ക് താരത്തോട് ആഭിമുഖ്യം വർധിക്കാൻ കാരണമായിട്ടുള്ളത്.

Suresh Gopi

തുമ്പി ഏബ്രഹാം

, ചൊവ്വ, 29 ഒക്‌ടോബര്‍ 2019 (11:18 IST)
സുരേഷ് ഗോപിയെ ബിജെപി സംസ്ഥാന അധ്യക്ഷനായി നിയമിക്കാൻ കേന്ദ്രമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ അമിത് ഷായ്ക്ക് താത്‌പര്യമുണ്ടെന്ന് റിപ്പോർട്ടുകൾ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ സുരേഷ് ഗോപി വൻ ജനപ്രീതി സൃഷ്ടിച്ചുവെന്ന റിപ്പോർട്ടാണ് അമിത് ഷായ്ക്ക് താരത്തോട് ആഭിമുഖ്യം വർധിക്കാൻ കാരണമായിട്ടുള്ളത്. 
 
ഡൽഹിയിൽ അപ്രതീക്ഷിതമായി മനോജ് തിവാരിയെ പാർട്ടി അധ്യക്ഷനായി നിയമിച്ചതുപോലെ സമാനനീക്കം കേന്ദ്രം നടത്തിയേക്കുമെന്ന വിലയിരുത്തലുമുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പടക്കം പൊട്ടിക്കുന്നതിനെ ചൊല്ലി തർക്കം; ദീപാവലി ആഘോഷങ്ങൾക്കിടെ യുവാവ് വെട്ടേറ്റ് മരിച്ചു