Select Your Language

Notifications

webdunia
webdunia
webdunia
webdunia

താനൂരില്‍ വിനോദയാത്രാ ബോട്ട് മറിഞ്ഞ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

Thanoor Accident

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 8 മെയ് 2023 (12:19 IST)
താനൂരില്‍ വിനോദയാത്രാ ബോട്ട് മറിഞ്ഞ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കൂടാതെ ചികിത്സയിലുള്ളവരുടെ മുഴുവന്‍ ചികിത്സാചെലവും സര്‍ക്കാര്‍ വഹിക്കും. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. 
 
പോലീസിന്റെ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം സംഭവത്തില്‍ അന്വേഷണവും നടത്തും. മുഖ്യമന്ത്രി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തി പരുക്കേറ്റവരെ കണ്ടു. സംസ്‌കാരം നടക്കുന്ന മദ്രസയിലും എത്തി. തിരൂരങ്ങാടിയില്‍ മുസ്ലിം ലീഗ് നേതാക്കള്‍ അടക്കമുള്ളവരുമായി യോഗം ചേര്‍ന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Tanur Boat Accident: താനൂർ ബോട്ട് ദുരന്തം: വേർപിരിഞ്ഞത് ഒരു ക്കുടുംബത്തിലെ 11 പേർ. മരിച്ചവരിൽ സഹോദരങ്ങളുടെ ഭാര്യമാരും 8 മക്കളും