Webdunia - Bharat's app for daily news and videos

Install App

ബൈക്കിൽ കറങ്ങിനടന്നു മാലപൊട്ടിക്കുന്ന യുവാവ് പിടിയിലായി

എ കെ ജെ അയ്യര്‍
വെള്ളി, 4 മാര്‍ച്ച് 2022 (19:11 IST)
കൊല്ലം: ബൈക്കിൽ കറങ്ങിനടന്നു സ്ത്രീകളുടെ മാല പൊട്ടിച്ചെടുക്കുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരവിപുരം വടക്കേവിള ആയതിൽ പന്തപ്ലാവിൽ തെക്കേതിൽ വീട്ടിൽ എസ്.അമീർഷാ എന്ന മുപ്പത്തഞ്ചുകാരനാണ് പോലീസ് പിടിയിലായത്.

വടക്കേവിളയിൽ റോഡരുകിൽ നിന്ന ശക്തികുളങ്ങര സ്വദേശിയായ വയോധികയുടെ കഴുത്തിൽ കിടന്ന ഒരു പവൻ സ്വർണ്ണമാലയാണ് ഇയാൾ കവർന്നത്. അടുത്തുള്ള സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് ഇയാളെ പോലീസ് തിരിച്ചറിഞ്ഞു. അയത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

കവർന്ന മാല പണയം വച്ചത് പള്ളിമുക്കിലെ ഒരു ധനകാര്യ സ്ഥാപനത്തിൽ നിന്ന് കണ്ടെടുത്തു. കഴിയായാഴ്ച പാലത്തറയിലെ ഒരു സ്ത്രീയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചതും ഇയാളാണ്. പകൽ ബൈക്കിൽ മീൻ കച്ചവടവും രാത്രി ഒമ്പതിനുശേഷം കവർച്ചയുമാണ് ഇയാളുടെ രീതി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

AI Weapon: അതിർത്തിയിൽ ശത്രുക്കളെ തുരത്താനും ഇനി എ ഐ, ലൈറ്റ് മെഷീൻ ഗൺ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

Los Angeles Riots: കൊള്ളയടിയും തീവെയ്പ്പും, എങ്ങും അക്രമം: ലോസ് ആഞ്ചലസിൽ കലാപ അന്തരീക്ഷം, കർഫ്യൂ പ്രഖ്യാപിച്ചു

ഭര്‍ത്താവിനെ കൊന്നവര്‍ക്ക് സോനം നല്‍കിയത് 20 ലക്ഷം രൂപ, ആദ്യ ഗഡു ഭര്‍ത്താവിന്റെ കൈയ്യില്‍ നിന്ന് തന്നെ

സുല്‍ഫത്ത് മമ്മൂട്ടിയുടെ പിതാവ് അന്തരിച്ചു

താമരശ്ശേരി ഷഹബാസ് വധക്കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ഥികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

അടുത്ത ലേഖനം
Show comments