Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൂന്നുകോടിയോളം രൂപ വിലവരുന്ന വജ്രാഭരണവുമായി ജൂവലറി ജീവനക്കാരൻ കടന്നുകളഞ്ഞു

മൂന്നുകോടിയോളം രൂപ വിലവരുന്ന വജ്രാഭരണവുമായി ജൂവലറി ജീവനക്കാരൻ കടന്നുകളഞ്ഞു

എ കെ ജെ അയ്യര്‍

, ശനി, 4 ഡിസം‌ബര്‍ 2021 (20:55 IST)
കാസർകോട്: കാസർകോട്ടെ പുതിയ ബസ് സ്റ്റാന്റിനടുത്തെ ജൂവലറിയിൽ ജീവനക്കാരൻ മൂന്നുകോടിയോളം രൂപ വിലവരുന്ന വജ്രാഭരണവുമായികടന്നുകളഞ്ഞു. ഇവിടത്തെ സുൽത്താൻ ഗോൾഡ് ആന്റ് ഡയമൻഡ്‌സ് ജൂവലറിയിൽ സെയിൽസ് മാനേജരായ കർണ്ണാടക തലപ്പാടി സ്വദേശി മുഹമ്മദ് ഫാറൂഖ് എന്ന 33 കാരനെതിരെ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

ജൂവലറി ഉടമയുടെ മൊഴിയെടുത്ത കാസർകോട് സി.ഐ പി.അജിത് കുമാർ ആണ് കേസെടുത്തത്. കഴിഞ്ഞ ഒന്നര മാസമായി ഇവിടെ ഓഡിറ്റ് നടന്നിരുന്നില്ല. ഈ തക്കം മുതലെടുത്തതാണ് ജീവനക്കാരൻ പല തവണയായി ആഭരണങ്ങൾ കൈക്കലാക്കിയത് എന്നാണ് പരാതിയിൽ പറയുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗർഭിണിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി