Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഷി നോക്കാനെത്തി ജോത്സ്യനെ ബോധംകെടുത്തി ആഭരണങ്ങളും മൊബൈലും തട്ടിയെടുത്തു

മഷി നോക്കാനെത്തി ജോത്സ്യനെ ബോധംകെടുത്തി ആഭരണങ്ങളും മൊബൈലും തട്ടിയെടുത്തു
, ബുധന്‍, 2 നവം‌ബര്‍ 2022 (15:41 IST)
മഷിനോട്ടക്കാരനെ ബോധംകെടുത്തിയ ശേഷം കെട്ടിയിട്ട് 7.25 പവൻ സ്വർണവും മൊബൈൽ ഫോണും തട്ടിയെടുത്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. മഷിനോട്ടക്കാരനായ തൈക്കൂട്ടത്തിൽ വിജയൻ (62) എന്നയാളെയാണ് മോഷ്ടാക്കൾ ആക്രമിച്ച് കവർച്ച നടത്തിയത്.
 
കൊടുങ്ങല്ലൂർ സ്വദേശിയായ ഇയാൾ കഴിഞ്ഞ 3 വർഷമായി പെരുവാരത്തു വീടു വാടകയ്ക്കെടുത്ത് മഷിനോട്ടം നടത്തി വരികയായിരുന്നു. ധാരാളം പേർ മഷിനോട്ടം നടത്തുന്നതിനായി ഇവിടെ എത്തിയിരുന്നു. ഇന്നലെ മഷിനോട്ടത്തിനെന്ന വ്യാജേന എത്തിയാണ് മോഷ്ടാക്കൾ കവർച്ച നടത്തിയത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ന് ദേശീയ സ്‌ട്രെസ് ബോധവത്കരണ ദിനം: പ്രത്യേകതകള്‍ ഇവ