Webdunia - Bharat's app for daily news and videos

Install App

സ്പ്രിംഗ്‌ളർ കരാർ സുതാര്യം,സാലറി ചലഞ്ചിൽ പിടിവാശിയില്ല: വിശദീകരണവുമായി തോമസ് ഐസക്

Webdunia
ശനി, 18 ഏപ്രില്‍ 2020 (16:24 IST)
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഡാറ്റ കൈകാര്യം ചെയ്യുന്നതിന് അമേരിക്കൻ കമ്പനിയായ സ്പ്രിംഗ്‌ളറുമായി ഉണ്ടാക്കിയ കരാർ സുതാര്യമാണെന്ന് ധനമന്ത്രി തോമസ് ഐസക്.കരാറിൽ കുറ്റം പറയാൻ കോൺഗ്രസ്സിനും ബിജെപിക്കും ഒരു അർഹതയുമില്ലെന്നും വിവാദങ്ങൾ ഇല്ലാതെ കൊവിഡിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ചെയ്യേണ്ടതെന്നും ധനമന്ത്രി പറഞ്ഞു.
 
അതേസമയം സംസ്ഥാനത്ത് സാലറി ചലഞ്ച് ഉണ്ടാവില്ലെന്ന സൂചനയും ഐസക് നൽകി.പ്രതിപക്ഷം എതിർത്ത സാഹചര്യത്തിൽ ഒരു വിഭാഗം സഹകരിക്കില്ല എന്ന സ്ഥിതിയുണ്ടാകും അതിനാൽ സർക്കാരിന് ഇതിൽ പിടക്വാശിയില്ല.നേരത്തെ sസാലറി ചലഞ്ച് വന്നപ്പോൾ  കേരള ഹൈക്കോടതി നൽകിയ നിർദ്ദേശം സർക്കാർ മാനിക്കുന്നു. തരാൻ സന്നദ്ധതയുള്ളവർ തരട്ടെയെന്നാണ് ഇപ്പോൾ സര്‍ക്കാര്‍ നിലപാടെന്നും ബാക്കി മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യുമെന്നും തോമസ് ഐസക് പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ചാറ്റ് ജിപിടിയുമായി ഇനി വാട്സാപ്പ് ചാറ്റ് ചെയ്യാം, ഫോണിൽ വിളിച്ച് സംസാരിക്കാം

ഒരു പൂവാണ് സ്ത്രീ, വെറുമൊരു അടുക്കളക്കാരിയല്ല: ഇറാന്റെ പരമാധികാരി അയത്തുള്ള ഖമേനി

ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ പിഴവ്: വയനാട് ദുരിതബാധിതരോട് മുടക്കം വന്ന തവണകള്‍ അടയ്ക്കാന്‍ ആവശ്യപ്പെടില്ലെന്ന് കെഎസ്എഫ്ഇ ചെയര്‍മാന്‍

ന്യൂനമർദ്ദം ശക്തിയാർജിച്ച് വടക്കൻ തമിഴ്‌നാട് തീരത്തേക്ക്, കേരളത്തിൽ അഞ്ച് ദിവസം മഴ

ഒരു രാജ്യം ഒറ്റ തിരെഞ്ഞെടുപ്പ്: ജെപിസിയിൽ പ്രിയങ്ക ഗാന്ധി, അനുരാഗ് ഠാക്കൂർ, സുപ്രിയ സുളെ

അടുത്ത ലേഖനം
Show comments