Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൃശ്ശൂരില്‍ എടിഎം കൊള്ള നടത്തിയ പ്രതിയുടെ കാല്‍ നീക്കം ചെയ്തു

Atm Robbery Case

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 1 ഒക്‌ടോബര്‍ 2024 (11:19 IST)
തൃശ്ശൂരില്‍ എടിഎം കൊള്ള നടത്തിയ പ്രതിയുടെ കാല്‍ നീക്കം ചെയ്തു. മുഹമ്മദ് അസര്‍ അലി എന്ന മുപ്പതുകാരന്റെ വലതുകാലാണ് നീക്കം ചെയ്തത്. തമിഴ്‌നാട് പോലീസാണ് ഇക്കാര്യം അറിയിച്ചത്. കൊള്ള നടത്തിയ സംഘം കണ്ടെയ്‌നര്‍ ലോറിയില്‍ തമിഴ്‌നാട്ടിലെ കുമരവാള എത്തിയപ്പോള്‍ പോലീസ് വെടിവെപ്പില്‍ പ്രതിക്ക് ഗുരുതരമായി പരിക്കേറ്റത്.
 
പണം അടങ്ങിയ ബേഗുമായി ഓടി രക്ഷപ്പെടുന്നതിനിടെയാണ് പോലീസ് വെടിവച്ചത്. അതേസമയം കണ്ടെയ്‌നര്‍ ഓടിച്ചിരുന്ന ജമാല്‍ എന്ന പ്രതി പോലീസിന്റെ വെടിയേറ്റ് മരണപ്പെടുകയും ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Pooja Holidays: പൂജവെപ്പ്: സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11 നു അവധി ലഭിക്കും