Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൃശൂരില്‍ നിരോധിത മയക്കുമരുന്നുമായി ഡോക്ടര്‍ പിടിയില്‍

Thrissur Doctor Arrested

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 18 ജനുവരി 2022 (10:56 IST)
തൃശൂരില്‍ നിരോധിത മയക്കുമരുന്നുമായി ഡോക്ടര്‍ പിടിയില്‍. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഹൗസ് സര്‍ജനായ അക്വില്‍ മുഹമ്മദ് ഹുസൈനാണ് പൊലീസിന്റെ പിടിയിലായത്. ഇയാള്‍ കോഴിക്കോട് സ്വദേശിയാണ്. മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് വ്യാപകമാണെന്ന് നേരത്തേ പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ ഹോസ്റ്റലില്‍ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്. കൂടാതെ ഹാഷിഷ് ഓയിലും പിടികൂടിയിട്ടുണ്ട്. ഇവ അന്യസംസ്ഥാനത്ത് നിന്നെത്തിച്ചതെന്നാണ് പ്രതി നല്‍കിയിരിക്കുന്ന മൊഴി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയില്‍ 12മുതല്‍ 14 വയസുവരെ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ മാര്‍ച്ചില്‍ ആരംഭിക്കും