ഗ്ലാമർ കൂട്ടാൻ മദ്യപാനം, തട്ടിപ്പ് നടത്താൻ ആയുധമാക്കിയത് സ്വന്തം ശരീരവും സൗന്ദര്യവും; പൂമ്പാറ്റ സിനിയുടെ ജീവിതം ഇങ്ങനെ

സൗന്ദര്യവും ശരീരവും ഉപയോഗിച്ചു, പിടിച്ചടക്കിയത് ലക്ഷക്കണക്കിനു സ്വർണം; സിനിയുടെ ജീവിതം ഇങ്ങനെ

Webdunia
തിങ്കള്‍, 20 നവം‌ബര്‍ 2017 (11:23 IST)
ജ്വല്ലറികളിലെ ഉടമകളുമായി സൗഹൃദമുണ്ടാക്കി അവരറിയാതെ ലക്ഷങ്ങൾ തട്ടിയെടുത്തിരുന്ന കൊള്ളസംഘത്തിന്റെ പ്രധാനി പൂമ്പാറ്റ സിനി പൊലീസ് പിടിയിൽ. കൊലപാതകശ്രമം അടക്കം നിരവധി തട്ടിപ്പുകേസുകളിലെ പ്രതിയായ സിനി, ശ്രീജ, ശാലിനി, ഗായത്രി, മേഴ്സി എന്നീ പേരുകളിൽ ആയിരുന്നു അറിയപ്പെട്ടിരുന്നത്.
 
തട്ടിപ്പ് നടത്തുന്നതിനായി പല പേരുകളായിരുന്നു സിനി ഉപയോഗിച്ചിരുന്നത്. സിനി അടക്കം മൂന്നു പേരാണ് പൊലീസ് പിടിയിലായത്. തൃശൂരിലെ ഒരു ജ്വല്ലറിക്കാരന്റെ പരാതിയിലാണ് അറസ്റ്റ്. ആഢംബര കാറിൽ വന്നിറങ്ങിയ സിനി ആരു ലക്ഷം രൂപയ്ക്ക് സ്വർണം വാങ്ങി. മൂന്ന് ലക്ഷം രൊക്കം നൽകി, ബാക്കി മൂന്ന് പിന്നീട് നൽകാമെന്നായി. മകൾ മെഡിസിനു പഠിക്കുകയാണെന്നും ഫീസ് അടയ്ക്കണമെന്നുമായിരുന്നു സിനി പറഞ്ഞത്. ഇതു വിശ്വസിച്ച ജ്വല്ലറിക്കാരൻ സ്വർണം കൊടുത്തുവിട്ടു.
 
ഇങ്ങനെ നിരവധി ആളുകളെയാണ് സിനിയും കൂട്ടരും പറ്റിച്ചിട്ടുള്ളത്. തട്ടിയത് ലക്ഷക്കണക്കിനു പണവും. കോടികൾ വിലയുള്ള ഫ്ലാറ്റിലായിരുന്നു താമസം. ആഢംബര ജീവിതം നയിച്ചിരുന്ന സിനി ബ്യൂട്ടിപാർലറുകളിലെ സ്ഥിരം ആളായിരുന്നു. തട്ടിപ്പിനായി സിനി ഉപയോഗിച്ചിരുന്നത് സ്വന്തം ശരീരവും സൗന്ദര്യവും തന്നെയായിരുന്നു. മദ്യത്തിനും കുറവുണ്ടായിരുന്നില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ബലാത്സംഗ പരാതി

ഡിറ്റ് വാ പോയി, കേരളത്തിന് മുകളിൽ വീണ്ടും കിഴക്കൻ കാറ്റ്, തുലാവർഷ മഴ സജീവമാകും

മുന്‍കൂര്‍ ജാമ്യഹര്‍ജി അടച്ചിട്ട കോടതി മുറിയില്‍ വേണം; വിചിത്ര ആവശ്യവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

തദ്ദേശ തിരെഞ്ഞെടുപ്പ് ഏറ്റവുമധികം സ്ഥാനാർത്ഥികൾ തിരുവനന്തപുരം പേട്ട വാർഡിൽ

ആദ്യ പാകിസ്ഥാൻ പ്രതിരോധസേന മേധാവിയാകാൻ അസിം മുനീർ, വിജ്ഞാപനത്തിൽ ഒപ്പിടാതെ പാക് പ്രധാനമന്ത്രി മുങ്ങി!

അടുത്ത ലേഖനം
Show comments