Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭൂപ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് നാളെ ഹര്‍ത്താല്‍

idukki
ഭൂപ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച ഹര്‍ത്താല്‍. ഇടുക്കി ജില്ലയിലെ മൂന്നാര്‍ മേഖലയിലെ പത്ത് പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍ ആചരിക്കുന്നത്. മൂന്നാര്‍ സംരക്ഷണ സമിതിയാണ് ഹര്‍ത്താലിന് നേതൃത്വം നല്‍കുന്നത്. 
 
സി പി ഐ എം , കര്‍ഷക സംഘം, ഹൈറേഞ്ച് സംരക്ഷണ സമിതി, വ്യാപാരി വ്യവസായി സമിതി, ഹോട്ടല്‍ അസോസിയേഷന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി എന്നീ സംഘടനകളും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗ്ലാമർ കൂട്ടാൻ മദ്യപാനം, തട്ടിപ്പ് നടത്താൻ ആയുധമാക്കിയത് സ്വന്തം ശരീരവും സൗന്ദര്യവും; പൂമ്പാറ്റ സിനിയുടെ ജീവിതം ഇങ്ങനെ