ഇടുക്കിയില്‍ നേരിയ ഭൂചലനം; റിക്ടര്‍ സ്കെയില്‍ 2.4 തീവ്രത രേഖപ്പെടുത്തി
ഇടുക്കിയില്‍ ഭൂചലനം
, തിങ്കള്‍, 13 നവംബര്‍ 2017 (07:42 IST)
ഇടുക്കിയില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 2.4 തീവ്രതയിലാണ് ഭൂചലനമുണ്ടായത്. പുലര്‍ച്ചെ 4.50 ഓടെയുണ്ടായ ഭൂചനത്തില്‍ അഞ്ച് മുതല്‍ ഏഴ് സെക്കന്റ് വരെ പ്രകമ്പനം ഉണ്ടായി. ഇടുക്കിയിലെ ചെറുതോണിയിലും പരിസരങ്ങളിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്.