Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാളെ കൊച്ചി നഗരത്തിലേക്ക് ഇറങ്ങുന്നവര്‍ ശ്രദ്ധിക്കുക; ഗതാഗത നിയന്ത്രണം കടുക്കും !

Traffic Regulations in Kochi
, ബുധന്‍, 15 മാര്‍ച്ച് 2023 (08:26 IST)
രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു കേരളത്തിലെത്തും. നാളെ ഉച്ചയ്ക്ക് 1.30 ന് കൊച്ചിയിലെത്തുന്ന രാഷ്ട്രപതി 17 നു തിരുവനന്തപുരത്തെ കുടുംബശ്രീയുടെ പരിപാടിയിലും പങ്കെടുത്ത ശേഷമാണ് മടങ്ങുക. കൊച്ചി നഗരത്തില്‍ നാളെ കടുത്ത ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കും. കൊച്ചി നഗരത്തിലും പശ്ചിമ കൊച്ചിയിലും ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് ഗതാഗതനിയന്ത്രണം ഉണ്ടാകുക. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വപ്‌ന സുരേഷിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം