Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൃശൂര്‍ നഗരത്തിലേക്ക് ഇറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്: ഇന്ന് ഗതാഗത നിയന്ത്രണം

ശ്രീകൃഷ്ണ ജയന്തി ശോഭയാത്രകള്‍ നടക്കുന്നതിനാല്‍ വൈകിട്ട് നാല് മുതല്‍ സ്വരാജ് റൗണ്ട് വഴിയുള്ള ഗതാഗതം ഭാഗികമായി നിയന്ത്രിക്കും

Traffic Regulations in Thrissur

രേണുക വേണു

, തിങ്കള്‍, 26 ഓഗസ്റ്റ് 2024 (08:49 IST)
തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം. വൈകിട്ട് നാല് മുതലാണ് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 
 
ശ്രീകൃഷ്ണ ജയന്തി ശോഭയാത്രകള്‍ നടക്കുന്നതിനാല്‍ വൈകിട്ട് നാല് മുതല്‍ സ്വരാജ് റൗണ്ട് വഴിയുള്ള ഗതാഗതം ഭാഗികമായി നിയന്ത്രിക്കും. സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും 12 മുതല്‍ പാര്‍ക്കിങ് അനുവദിക്കില്ല. യാത്രക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുക..! 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പീഡനക്കേസിൽ 33 കാരന് 30 വർഷം തടവും പിഴയും