Select Your Language

Notifications

webdunia
webdunia
webdunia
webdunia

മധുവിനെ മര്‍ദ്ദിച്ചു കൊന്ന സംഭവം: പ്രതികരണവുമായി നിവിൻ പോളി

മധുവിനെ മര്‍ദ്ദിച്ചു കൊന്ന സംഭവം: പ്രതികരണവുമായി നിവിൻ പോളി

മധുവിനെ മര്‍ദ്ദിച്ചു കൊന്ന സംഭവം: പ്രതികരണവുമായി നിവിൻ പോളി
കൊച്ചി , ശനി, 24 ഫെബ്രുവരി 2018 (07:27 IST)
അ​ട്ട​പ്പാ​ടി​യി​ൽ ആ​ദി​വാ​സി യു​വാ​വ് മ​ധു മ​ർ​ദ്ദ​ന​മേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്രതികരണവുമായി നടൻ നിവിൻ പോളി.

കണ്ണിലും മനസിലും അന്ധകാരം നിറഞ്ഞ മനുഷ്യത്വരഹിതമായ ഈ പ്രവൃത്തിയിൽ മനുഷ്യനെന്ന നിലയിൽ നാം ഓരോരുത്തരും ലജ്ജിച്ചു തല താഴ്ത്തേണ്ട അവസ്ഥയാണെന്ന് അദ്ദേഹം ഫേസ്‌ബുക്ക് പേജിലൂടെ വ്യക്തമാക്കി.

ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-

ഹൃദയശൂന്യതയെന്ന് പറഞ്ഞാൽ അത് താരതമ്യേന കുറഞ്ഞുപോകും. കണ്ണിലും മനസ്സിലും അന്ധകാരം നിറഞ്ഞ മനുഷ്യത്വരഹിതമായ ഈ പ്രവൃത്തിയിൽ മനുഷ്യനെന്ന നിലയിൽ നാം ഓരോരുത്തരും ലജ്ജിച്ചു തല താഴ്ത്തേണ്ട അവസ്ഥയാണ്. വിശപ്പിന്റെ രുചിമറക്കാൻ മരണത്തിന്റെ രുചിയറിയെണ്ടിവന്ന ഒരു പച്ച മനുഷ്യൻ. സുഹൃത്തേ... ഒരേ ഒരു വാക്ക്.... മാപ്പ്.! എല്ലാത്തിനും...

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിശപ്പിനെ കൊല്ലേണ്ടതിന് വിശക്കുന്നവനെ കൊല്ലുന്നു: ജയസൂര്യ