Webdunia - Bharat's app for daily news and videos

Install App

യുവാവ് ബസിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

എ കെ ജെ അയ്യര്‍
വ്യാഴം, 26 ഒക്‌ടോബര്‍ 2023 (12:24 IST)
തിരുവനന്തപുരം: യുവാവിനെ ബസിനു ള്ളിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മരുതംകുഴി മേലേ കുഴിവിള പുത്തൻ വീട്ടിൽ പി. പ്രശാന്ത് എന്ന 32 കാരനാണ് തൂങ്ങി മരിച്ചത്. 
 
കുണ്ടമൺ കടവ് പുതിയ പാലത്തിനടുത്തായി നിർത്തിയിട്ടിരുന്ന ബസിനുള്ളിലാണ് ഇയാൾ തൂങ്ങി മരിച്ചത്. പ്രശാന്ത് ഈ ബസിലെ ഡ്രൈവറാണ്. ഭാര്യയുമായി അകന്നു കഴിയുന്ന ഇയാൾ ഈ ബസിലാണ് സ്ഥിരമായി ഉറങ്ങുന്നത്.  ബസിന്റെ തകരാറ് കാരണം രണ്ടു ദിവസമായി ബസ് ഇവിടെ നിർത്തിയിട്ടിരിക്കുകയായിരുന്നു. 
 
വിളപ്പിൽശാല പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മരണത്തിൽ മറ്റു ദുരൂഹതകൾ ഇല്ലെന്നാണ് പ്രാഥമിക നിഗമനം. മുമ്പും പ്രശാന്ത് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുള്ളതായി സഹോദരൻ രാജേന്ദ്രൻ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂച്ച വാഹനത്തിന് മുന്നിലേക്ക് ചാടി, കൊടുങ്ങല്ലൂരില്‍ സ്‌കൂട്ടറില്‍ നിന്നുവീണ് യുവതി മരിച്ചു

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കൃഷ്ണകുമാറും മകള്‍ ദിയയും

മത്സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞമാസസഹായധനം അനുവദിച്ചു: മന്ത്രി സജി ചെറിയാന്‍; 4500രൂപ വീതം നല്‍കും

ഞങ്ങൾക്ക് കയ്യിലുള്ള ദൃശ്യങ്ങൾ എപ്പോഴെ ഇടാമായിരുന്നു, കേസുമായി നീങ്ങിയപ്പോൾ മാത്രമാണ് അതെല്ലാം പരസ്യമാക്കിയത്: സിന്ധു കൃഷ്ണകുമാർ

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

അടുത്ത ലേഖനം
Show comments