Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വപ്‌ന സുരേഷിനെ തിരഞ്ഞ് പൊലീസ് നട്ടംതിരിയുമ്പോള്‍ സ്വപ്‌ന ഫേസ്ബുക്കില്‍ എല്ലാര്‍ക്കും മറുപടി നല്‍കുന്നു!!!

സ്വപ്‌ന സുരേഷിനെ തിരഞ്ഞ് പൊലീസ് നട്ടംതിരിയുമ്പോള്‍ സ്വപ്‌ന ഫേസ്ബുക്കില്‍ എല്ലാര്‍ക്കും മറുപടി നല്‍കുന്നു!!!

ശ്രീനു എസ്

തിരുവനന്തപുരം , ചൊവ്വ, 7 ജൂലൈ 2020 (12:16 IST)
സ്വപ്‌ന സുരേഷിനെ തിരഞ്ഞ് പൊലീസ് നട്ടംതിരിയുമ്പോള്‍ സ്വപ്‌ന ഫേസ്ബുക്കില്‍ എല്ലാര്‍ക്കും മറുപടി നല്‍കുന്നുവെന്ന് ആരോപണം. ഇതു ശരിവച്ചുകൊണ്ടു സ്വപ്‌നയുടെ പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നുള്ള സ്വപ്‌നയുടെ കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
 
നിലവില്‍ സ്വപ്‌ന ഒളിവിലെന്നാണ് ഔദ്യോഗിക വിവരം. എന്നാല്‍ സ്വപ്‌ന ഒളിവില്‍ പോയതിന് ഉന്നതര്‍ക്ക് ബന്ധമുണ്ടെന്ന് ആരോപണമുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തില്‍ 15കോടിയുടെ സ്വര്‍ണം കസ്റ്റംസ് പിടിക്കുമ്പോള്‍ തന്നെ സ്വപ്‌ന സ്ഥലം വിട്ടിരുന്നു.
 
ഞാന്‍ പേടിച്ചുപോയി കേട്ടോ, പോവാന്‍ നോക്ക് ചേട്ടന്മാരെ, കരച്ചില്‍ കേട്ടാല്‍ തോന്നും നിന്റെയൊക്കെ വീട്ടില്‍ നിന്നെന്തെക്കെയോ എടുത്തെന്ന് , തുടങ്ങിയ മറുപടികളാണ് സ്വപ്‌നയുടേതായി പ്രചരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെന്നൈയിൽ 227 കൊവിഡ് രോഗികളെ കാണാനില്ല. അന്വേഷണം ആരംഭിച്ച് കോർപ്പറേഷൻ