Select Your Language

Notifications

webdunia
webdunia
webdunia
webdunia

സെല്‍ഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

Death
സെല്‍ഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. ആലുവ സ്വദേശി ജേക്കബ് സാമുവല്‍, തൃശൂര്‍ സ്വദേശി സിബല്‍ തോമസ് എന്നിവരാണ് മരിച്ചത്. കര്‍ണാടകയിലെ മാണ്ഡ്യയിലെ യെലഗുരു വെള്ളച്ചാട്ടത്തിലാണ് അപകടം നടന്നത്. വെള്ളച്ചാട്ടത്തിടത്തുവച്ച് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാര്‍ട്ടിപ്രവര്‍ത്തകര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ല: സുരേഷ്‌ഗോപി എംപി പരിപാടി പൂര്‍ത്തിയാക്കാതെ മടങ്ങി