Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്ന് കെ സുധാകരന്‍

Udf K Sudhakaran News

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 6 ഏപ്രില്‍ 2023 (08:48 IST)
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്ന് കെ സുധാകരന്‍. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കും എന്നത് കെപിസിസി നല്‍കുന്ന വാഗ്ദാനമാണെന്നും ഇത് അടുത്ത തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുമെന്നും കെപിസിസി പ്രസിഡണ്ട് കൂടിയായ കെ സുധാകരന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം പാര്‍ലമെന്റില്‍ ബിജെപി ഭയക്കുന്നത് കൊണ്ടാണ് ദുര്‍ബലമായ വാദങ്ങള്‍ ഉയര്‍ത്തി അദ്ദേഹത്തെ അയോഗ്യനാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
 
കേരള സര്‍ക്കാര്‍ നികുതികള്‍ ഉയര്‍ത്തി ജനങ്ങളെ കൊള്ളയടിക്കുകയാണ്. ഇത്രയധികം കടബാധ്യത വരുത്തിയ മറ്റൊരു കാലഘട്ടം ഉണ്ടായിട്ടില്ല എന്നും സുധാകരന്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എറണാകുളത്ത് വിവാഹിതയായ 15കാരി ആത്മഹത്യ ചെയ്ത നിലയില്‍