ഒരേസമയത്ത് പല ഇടങ്ങളിൽ, തൃശൂരിൽ ആളുകളെ ഭയപ്പെടുത്തി അജ്ഞാത രൂപം

Webdunia
വ്യാഴം, 2 ഏപ്രില്‍ 2020 (09:27 IST)
തൃശൂർ: തൃശൂരിൽ പലയിടങ്ങളിലായി ആളുകളെ ഭയപ്പെടുത്തുന്ന അജ്ഞാത രൂപത്തെ കണ്ടെത്താൻ തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസും നാട്ടുകാരു. കുന്നംകുളം, കരിക്കാട്, പഴഞ്ഞി എന്നീവിടങ്ങളിലാണ് രാത്രികാലങ്ങളിൽ അജ്ഞാത രൂപം ആളുകളിൽ പരിഭ്രാന്തി പരത്തുന്നത്. ഇതോടെ ലോക്‌ഡൗൺ ലംഘിച്ച് രാത്രിയിൽ പ്രദേശവാദികൾ കാവലിരിക്കുകയാണ്.
 
രാത്രി കാലങ്ങളിൽ വീടിനും മരത്തിനും മുകളിലേയ്ക്ക് ഓടി കയറുകയും അതിവേഗം തന്നെ ഓടി രക്ഷപ്പെടുകയും ചെയ്യുന്നതാണ് രീതി. ഒരേസമയം പല ഇടങ്ങളിലായി ഈ രൂപത്തെ കണ്ടതായാണ് ഒരു വിഭാഗം പ്രദേശവാസികൾ പറയുന്നത്. ഓൺലൈൻ ഗെയിമിന്റെ ഭാഗമായി ആരെങ്കിലും വേഷം മാറി നടക്കുന്നതാണോ എന്നാണ് പൊലീസ് സംശയിക്കുന്നത്. വീടുകളിൽനിന്നും ഒന്നും മോഷണം പോയിട്ടില്ല. പ്രദേശങ്ങളിൽ പൊലീസ് പട്രോളിങ് ഊർജ്ജിതമാക്കിയിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

നരേന്ദ്രമോദിയെ സുന്ദരനായ വ്യക്തിയെന്ന് വിശേഷിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് കാലുകള്‍ കെട്ടിയിട്ട നിലയില്‍ പോക്‌സോ പ്രതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

അടുത്ത ലേഖനം
Show comments