Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

കോവിഡ് 19: മരണം 47,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരിച്ചത് 5000 പേർ

വാർത്തകൾ
, വ്യാഴം, 2 ഏപ്രില്‍ 2020 (07:47 IST)
ലോകത്താകമാനം കോവിഡ് ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 47000 കടന്നു, കഴിഞ്ഞ 24 മണിക്കൂറിടിനിടെ 5000 പേർക്കാണ് വൈറസ് ബാധയെ തുടർന്ന് ജീവൻ നഷ്ടമയത്. ഈ റിപ്പോർട്ട് തയ്യറാക്കുമ്പോഴുള്ള കണക്കുകൾ പ്രകാരം 47,194 പേർ കോവിഡ് ബാധയെ തുടന്ന് മരണപ്പട്ടിട്ടുണ്ട്. 
 
കഴിഞ്ഞ ഒറ്റ ദിവസം 726 പേർ മരിച്ചതോടെ ഇറ്റലിയിൽ മാത്രം മരണസംഖ്യ  13,155 ആയി ഉയർന്നു. സ്പെയിനിൽ 9,387 പേർക്ക് കോവിഡ് ബധയെ തുടർന്ന് ജീവൻ നഷ്ടമായി. അമേരിക്കയിൽ മരിച്ചവരുടെ എണ്ണം അയ്യായിരം പിന്നീട്ടു. 1,046 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അമേരിക്കയിൽ മരിച്ചത്. ഫ്രാൻസിൽ 4,032 പേർക്കും, ഇറാനിൽ 3,036 പേർക്കും, ബ്രിട്ടനിൽ 2,352 പേരും വൈറസ് ബാധയ തുടർന്ന് ജീവൻ നഷ്ടമായി.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മദ്യത്തിന് കുറിപ്പടി: സര്‍ക്കാരിന്‍റെ ഉത്തരവ് അധാര്‍മ്മികമെന്ന് ഐ എം എ