ഉത്ര കൊലക്കേസ്: സൂരജിന്റെ അമ്മയേയും സഹോദരിയേയും അറസ്റ്റുചെയ്തു

ശ്രീനു എസ്
ശനി, 22 ഓഗസ്റ്റ് 2020 (16:25 IST)
ആഞ്ചലിലെ ഉത്ര കൊലക്കേസില്‍ ഉത്രയുടെ ഭര്‍ത്താവ് സൂരജിന്റെ അമ്മയേയും സഹോദരിയേയും അറസ്റ്റുചെയ്തു. ഗൂഢാലോചന നടത്തിയതിനും തെളിവ് നശിപ്പിച്ചതിനുമാണ് ഇവരെ പൊലീസ് അറസ്റ്റുചെയ്തത്. അടൂരിലെ വീട്ടില്‍ നിന്നാണ് സൂരജിന്റെ മാതാവ് രേണുകയേയും സഹോദരി സൂര്യയേയും പൊലീസ് അറസ്റ്റു ചെയ്തത്. 
 
വീട്ടിലെ പ്രശ്‌നങ്ങള്‍ കാരണം ഉത്രയെ തിരികെ കൂട്ടിക്കൊണ്ടുപോകാന്‍ ബന്ധുക്കള്‍ തീരുമാനിക്കുകയും സ്ത്രീധനമായി നല്‍കിയത് തിരികെ ആവശ്യപ്പെടുകയും ചെയ്തു. ഇതാണ് ഉത്രയെ കൊലപ്പെടുത്താന്‍ സൂരജ് തീരുമാനിച്ചതിനു കാരണം. താനാണ് ഉത്രയെ കൊലപ്പെടുത്തിയതെന്ന് സൂരജ് വനം വകുപ്പിനോട് സമ്മതിച്ചിട്ടുണ്ട്. നേരത്തേ ഈ കേസില്‍ സൂരജിന്റെ പിതാവിനെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. എന്നാല്‍ വേണ്ടത്ര തെളിവുകളുടെ അഭാവത്തില്‍ ഇയാളെ കേസില്‍ പ്രതിയാക്കിയില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Oracle Layoffs : രാവിലെ 6 മണിക്ക് 30,000 ജോലിക്കാർക്ക് ഒറാക്കിളിൻ്റെ ഇ-മെയിൽ, സേവനങ്ങൾക്ക് നന്ദി, നിങ്ങൾക്കിനി ജോലിയില്ല, ഇന്ത്യയിൽ തൊഴിൽ പോവുക 12,000 പേർക്ക്

എഫ്.സി.ആർ.എ കൊണ്ടുവന്നത് ഇന്ദിര ഗാന്ധി; അറിയുമോ ചരിത്രം

Iran - USA : രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാം തീരും, അമേരിക്കൻ സൈന്യം ഇറാൻ വിടും, യുദ്ധം തീരുമെന്ന സൂചന നൽകി ട്രംപ്

പശ്ചിമേഷ്യയിലെ അമേരിക്കൻ കമ്പനിയിലെ ജീവനക്കാർ ഉടൻ മാറണം, 18 യുഎസ് ടെക് ഭീമന്മാരെ ലക്ഷ്യമിട്ട് ഇറാൻ

Manorama Election Survey : ഭരണതുടർച്ചയില്ല, സംസ്ഥാനത്ത് മേൽക്കൈ യുഡിഎഫിന് തന്നെ, നേമത്തും കഴക്കൂട്ടത്തും ബിജെപി, മനോരമയുടെ സർവേ

അടുത്ത ലേഖനം
Show comments