പാമ്പിനെകൊണ്ട് കടിപ്പിക്കും മുന്‍പ് ഉത്രയ്ക്ക് ഉറക്കഗുളിക നല്‍കിയിരുന്നു; കൊലപാതകത്തില്‍ സൂരജിന്റെ കുടുംബത്തിന്റെ പങ്കും അന്വേഷിക്കും

ശ്രീനു എസ്
വെള്ളി, 29 മെയ് 2020 (14:22 IST)
പാമ്പിനെകൊണ്ട് കടിപ്പിക്കും മുന്‍പ് ഉത്രയ്ക്ക് ഭര്‍ത്താവായ സൂരജ് ഉറക്കഗുളിക നല്‍കിയിരുന്നതായി അന്വേഷണസംഘം പറഞ്ഞു. പാമ്പ് കടിക്കുന്ന വേദന അറിയാതിരിക്കാനാണ് ഇങ്ങനെ ചെയ്തത്. ഉത്ര മരിക്കുന്ന ദിവസം ഉത്രയുടെ വീട്ടില്‍ സൂരജ് ജൂസുണ്ടാക്കിയിരുന്നു.
 
ഉത്രയ്ക്ക് സൂരജിന്റെ വീട്ടില്‍ വച്ച് ആദ്യം പാമ്പിന്റെ കടിയേറ്റപ്പോള്‍ വീട്ടില്‍ പായസം ഉണ്ടാക്കിയിരുന്നു. ഇതിലും ഉറക്കഗുളിക ഉണ്ടായിരുന്നോയെന്ന് അന്വേഷണ സംഘത്തിന് സംശയം ഉണ്ട്. കൂടാതെ ഉത്രയുടെ കൊലപാതകത്തില്‍ സൂരജിന്റെ കുടുംബത്തിന്റെ പങ്കും അന്വേഷിക്കും. ഉത്രയുടെ ശരീരത്തില്‍ കാണപ്പെട്ട പാമ്പിന്‍ വിഷവും വീടിനുള്ളില്‍ കണ്ടെത്തിയ പാമ്പിന്റെ വിഷവും ഒന്നുതന്നെ ആണോയെന്നറിയാന്‍ രാസപരിശോധനാ ഫലം വരേണ്ടതുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിതിന്‍ രാജിന്റെ ആത്മഹത്യ: പ്രതികളുടെ ജാമ്യം ഹര്‍ജിയില്‍ ഇന്ന് വിധി

വിമാന ഇന്ധനവില കുതിക്കുന്നു, 20,000 സർവീസുകൾ റദ്ദാക്കി ലുഫ്താൻസ

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; കാരണം ചൂടല്ലെന്ന് പെസോ, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ റിപ്പോര്‍ട്ട് നിര്‍ണായകം

ഇനി പെട്രോളിന്റെ കാലമല്ല, ആല്‍ക്കഹോളിന്റേത്, 85 ശതമാനം എഥനോള്‍ മിക്‌സ് പെട്രോള്‍ നടപ്പാക്കാന്‍ ഇന്ത്യ, കരട് നിയമം ഉടന്‍

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉത്തരേന്ത്യ ചുട്ടുപൊള്ളുന്നു : താപനില 44 ഡിഗ്രിയിലേക്ക്, ഉഷ്ണതരംഗ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്ന പത്ത് ഇന്ത്യക്കാര്‍ ഉക്രെയ്ന്‍ യുദ്ധത്തില്‍ മരിച്ചു

മത്സ്യമുട്ടകളില്‍ അടങ്ങിയ കടല്‍വിഷം മരണത്തിന് കാരണമായി; വിഴിഞ്ഞത്തെ മരണങ്ങളില്‍ രാസ വിശകലന റിപ്പോര്‍ട്ട്

തിരുവമ്പാടി വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീശൻ മരിച്ചു

വിഴിഞ്ഞത്തെ രണ്ട് പേരുടെ മരണം ഭക്ഷ്യവിഷബാധയല്ല, 'മറൈൻ ടോക്‌സിൻ'

അടുത്ത ലേഖനം
Show comments