Webdunia - Bharat's app for daily news and videos

Install App

‘എങ്ങനെ ഇയാൾക്കൊപ്പം ജീവിക്കും?’ - വരന്റെ വിരലുകൾ കണ്ട് സോഷ്യൽ മീഡിയ ഞെട്ടി, അങ്കലാപ്പിൽ വധു

Webdunia
ചൊവ്വ, 27 ഓഗസ്റ്റ് 2019 (17:06 IST)
വിവാഹ കഴിഞ്ഞ വരന്റേയും വധുവിന്റേയും കൈവിരലിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. വിവാഹ മോതിരം ഫോക്കസ് ചെയ്ത പകര്‍ത്തിയ ചിത്രത്തിലെ വരന്റെ വിരലുകള്‍ കണ്ട് അന്തംവിട്ടിരിക്കുകയാണ് സോഷ്യല്‍മീഡിയ. 
 
വിവാഹ ദിവസം വധുവരന്മാര്‍ കൈയ്യില്‍ പിടിക്കുന്ന പൂക്കൊട്ടയ്ക്ക് മുകളില്‍ നിന്നെടുത്ത ഫോട്ടോയാണ് വൈറലായത്. ഫോട്ടോഗ്രാഫര്‍ ഫോക്കസ് ചെയ്തിരുന്നത് വിവാഹ മോതിരമായിരുന്നുവെങ്കിലും ആളുകള്‍ ശ്രദ്ധിച്ചത് വരന്റെ വിരലുകളും നഖവുമായിരുന്നു. 
 
നീണ്ട് നിന്ന നഖങ്ങള്‍ക്കിടയില്‍ നിറയെ അഴുക്ക് പറ്റിപിടിച്ചിരിക്കുന്നു. ചുവന്ന നെയില്‍പോളീഷ് അണിഞ്ഞ് മനോഹരമായിട്ടാണ് വധുവിന്റെ വിരലുകൾ. എന്നാൽ, ചെളി നിറഞ്ഞ വരന്റെ നഖങ്ങൾ ആ ചിത്രത്തിന്റെ തന്നെ ഭംഗി കളയുന്നതായിരുന്നു. 
 
എത്ര വൃത്തിഹീനമായ നഖങ്ങള്‍ എന്നാണ് പലരും പ്രതികരിച്ചിരിക്കുന്നത്. സ്വന്തം നഖങ്ങളെപോലും ശ്രദ്ധിക്കാത്ത ഇയാള്‍ക്കൊപ്പം ഈ പെണ്‍കുട്ടി എങ്ങനെ ജീവിക്കുമെന്നും ആളുകള്‍ ചോദിക്കുന്നു. ഒരു ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ് ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. അതേസമയം ചിലര്‍ വരന്റെ ഭാഗത്തും നിന്ന് കമന്റുകള്‍ ഇട്ടിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments