Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിഎസ് അച്യുതാനന്ദന്‍ കോവിഡ് മുക്തനായി

വിഎസ് അച്യുതാനന്ദന്‍ കോവിഡ് മുക്തനായി

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 24 ജനുവരി 2022 (19:14 IST)
വിഎസ് അച്യുതാനന്ദന്‍ കോവിഡ് മുക്തനായി. ഇതോടെ അദ്ദേഹം ആശുപത്രി വിട്ടു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നേരത്തേ അദ്ദേഹത്തെ പരിചരിക്കാനെത്തുന്ന നഴ്സിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആണ് വിഎസിനും കോവിഡ് സ്ഥിരീകരിച്ചത്. മൂന്ന് ദിവസം മുന്‍പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓൺലൈൻ ക്ളാസിനിടെ നഗ്നതാപ്രദർശനം: മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു