‘അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ വേണ്ടി ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത ബക്കറ്റ്’; സിപിഎമ്മിനെ ട്രോളി വിടി ബല്‍റാം

Webdunia
വ്യാഴം, 25 ജനുവരി 2018 (07:41 IST)
സിപിഎമ്മിനെതിരെ പരിഹാസവുമായി വിടി ബല്‍റാം എംഎല്‍എ. കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന സാമ്പത്തിക തട്ടിപ്പുകേസിന്റെ പേരിലാണ് പരിഹാസവുമായി ബല്‍‌റാം രംഗത്തെത്തിയത്. വലിയൊരു ബക്കറ്റിന്റെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ശേഷം ചില അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ വേണ്ടി ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത് പാര്‍ട്ടി ഓഫീസിലെത്തിച്ച ബക്കറ്റ്’ എന്ന ക്യാപ്ഷനും ചിത്രത്തിന് നല്‍കിയിട്ടുണ്ട്.  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

ചൈനയും റഷ്യയും മാത്രമല്ല പാകിസ്ഥാനും അമേരിക്കയ്ക്ക് ഗുരുതര ആണവ ഭീഷണി : യുഎസ് ഇൻ്റലിജൻസ് ചീഫ് തുൾസി ഗബ്ബാർഡ്

ഇതിങ്ങനെ പോകാനാവില്ല, ഇറാനെതിരെ ഒറ്റക്കെട്ടായി 12 അറബ് രാജ്യങ്ങൾ, കടുത്ത മുന്നറിയിപ്പ് നൽകി സൗദി

അവസാനം വരെ സതീശൻ എതിർത്തു, സുധാകരൻ കടുപ്പിച്ചതോടെ ഹൈക്കമാൻഡ് വഴങ്ങി, കണ്ണൂരിൽ സുധാകരൻ തന്നെ

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് പോരാട്ടം: സ്ഥാനാർത്ഥികളിൽ പണക്കാരൻ 'രമേഷ് പിഷാരടി', ഏറ്റുമുട്ടൽ കോടിപതികൾ തമ്മിൽ

പശ്ചിമേഷ്യൻ സംഘർഷം: ഇറാൻ പ്രസിഡന്റുമായി ചർച്ച നടത്തി പ്രധാനമന്ത്രി; കപ്പൽ പാതകളിലെ സുരക്ഷയിൽ ആശങ്ക അറിയിച്ചു

48 മണിക്കൂറിനുള്ളിൽ ഹോർമുസ് തുറന്ന് നൽകണം, ഇല്ലെങ്കിൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി ട്രംപ്

കൊച്ചിയില്‍ രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളും വീടിനുളില്‍ മരിച്ച നിലയില്‍

ഇന്ത്യന്‍ കപ്പല്‍ സുരക്ഷിതമായി ഹോര്‍മുസ് കടന്നത് ഇറാന്‍ നാവികസേനയുടെ അകമ്പടിയോടെ

അടുത്ത ലേഖനം
Show comments