Select Your Language

Notifications

webdunia
webdunia
webdunia
webdunia

എകെജിയെ ബാലപീഡകനായി ചിത്രീകരിച്ച കമന്റിന് ന്യായീകരണവുമായി വിടി ബല്‍റാം

എകെജിയെ ബാലപീഡകനായി ചിത്രീകരിച്ച കമന്റിനെ ന്യായീകരിച്ച് വിടി ബല്‍റാം

കേരളം
എകെജിയെ ബാലപീഡകനായി ചിത്രീകരിച്ച് ഫേസ്ബുക്കിലിട്ട കമന്റിനെ ന്യായീകരിച്ച് വിടി ബല്‍റാം രംഗത്ത്. അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രതികരിച്ചത്. 2001ല്‍ പ്രസിദ്ധീകരിച്ച ദ ഹിന്ദുവിലെ ഒരു റിപ്പോര്‍ട്ടും എ.കെ.ജിയുടെ ആത്മകഥയിലെ ചില ഭാഗങ്ങളും ചൂണ്ടിക്കാണിച്ചാണ് വിടി ബല്‍റാം തന്റെ പരാമര്‍ശത്തെ ന്യായീകരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുത്തലാഖ് ക്രിമിനല്‍ കേസാക്കി മാറ്റിയത് വിവേചനപരമെന്ന് കോടിയേരി