Webdunia - Bharat's app for daily news and videos

Install App

വയനാട് തുരങ്കപാത യാഥാർഥ്യത്തിലേക്ക്, 2134 കോടി രൂപ ചെലവിൽ പദ്ധതിയെന്ന് മുഖ്യമന്ത്രി

അഭിറാം മനോഹർ
ബുധന്‍, 27 ഓഗസ്റ്റ് 2025 (13:44 IST)
വയനാട്ടില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന വയനാട് തുരങ്കപാതയുടെ നിര്‍മാണത്തിനായി 2134 കോടി രൂപ വകയിരുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് രാവിലെ നടത്തിയ മാധ്യമസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 2134 കോടി രൂപ ചെലവില്‍ 8.73 കിമീ ദൂരം വരുന്നതാണ് തുരങ്കപാത. തുരങ്കപാത നിലവില്‍ വരുന്നതോടെ കര്‍ണാടക- തമിഴ്നാട് യാത്രകള്‍ സുഗമമാകുമെന്നും മലയോര മേഖലയുടെ സമഗ്രമായ വികസനം സാധ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
കോഴിക്കോടിനെ വയനാടുമായി ബന്ധിപ്പിക്കുന്ന തുരങ്കപാത പശ്ചിമഘട്ടത്തിലെ കുന്നുകള്‍ക്കും വനങ്ങള്‍ക്കും ഇടയിലൂടെയാകും കടന്നുപോവുക. താമരശേരി ചുരത്തിന് പകരം തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപോയില്‍ മുതല്‍ വയനാട്ടിലെ കള്ളാടി വരെ എത്തുന്നതാണ് തുരങ്കപാത. തുരങ്കപാത നിലവില്‍ വരുന്നതോടെ ആനക്കാംപോയിലിനും മേപ്പാടിക്കും ഇടയിലെ ദൂരം 42 കിലോമീറ്ററില്‍ നിന്ന് 20 കിലോമീറ്ററിന് താഴെയായി കുറയും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

വയനാട് തുരങ്കപാത യാഥാർഥ്യത്തിലേക്ക്, 2134 കോടി രൂപ ചെലവിൽ പദ്ധതിയെന്ന് മുഖ്യമന്ത്രി

ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ചു; നടി ലക്ഷ്മി മേനോനെ ചോദ്യം ചെയ്യും

Narendra Modi - Donald Trump: നാല് തവണ വിളിച്ചു, ട്രംപിന്റെ ഫോണ്‍ കോളിനു പ്രതികരിക്കാതെ മോദി; ജര്‍മന്‍ ന്യൂസ് പേപ്പര്‍ റിപ്പോര്‍ട്ട്

Chithira, Second Day: നാളെയും ചിത്തിര, പൂക്കളം ഇന്ന് ഇട്ടതുപോലെ തന്നെ

Rahul Mamkootathil: 'കൂനിന്മേല്‍ കുരു'; വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ രാഹുലിനെ ചോദ്യം ചെയ്യും, ക്രൈം ബ്രാഞ്ച് നോട്ടീസ്

അടുത്ത ലേഖനം
Show comments