Webdunia - Bharat's app for daily news and videos

Install App

കെഎസ്ആർടിസിയിൽ ശമ്പളം വൈകുന്നു; തല മൊട്ടയടിച്ച് വെൽഫെയർ അസോസിയേഷന്‍റെ പ്രതിഷേധം

തിരുവനന്തപുരം ചീഫ് ഓഫീസിന് മുമ്പില്‍ തല മുണ്ഡനം ചെയ്തായിരുന്നു പ്രതിഷേധം.

തുമ്പി ഏബ്രഹാം
വ്യാഴം, 12 ഡിസം‌ബര്‍ 2019 (14:29 IST)
കെഎസ്ആര്‍ടിസിയില്‍ ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രവർത്തകരുടെ വ്യത്യസ്ത പ്രതിഷേധം. തിരുവനന്തപുരം ചീഫ് ഓഫീസിന് മുമ്പില്‍ തല മുണ്ഡനം ചെയ്തായിരുന്നു പ്രതിഷേധം.
 
കെഎസ്ആർടിസിയിലെ അംഗീകൃത നാല് ട്രേഡ് യൂണിയനുകൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്തു വരികയാണ്. ഇതിനിടയിലാണ് വെൽഫെയർ അസോസിയേഷന്‍റെ വ്യത്യസ്ത പ്രതിഷേധം.
 
സർക്കാരിനും കെഎസ്ആർടിസിക്കും കൊടുക്കാൻ ഇനി തങ്ങളുടെ കൈയിൽ മുടി മാത്രമാണ് ഉള്ളതെന്നും ഇതിനാലാണ് ഇത്തരത്തിലൊരു പ്രതിഷേധം നടത്തുന്നതെന്നും വെൽഫെയർ അസോസിയേഷൻ പ്രവർത്തകർ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; തീയതി പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

അതിതീവ്ര മഴ: മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കണ്ടെയ്‌നറുകൾ കരയ്ക്കടിഞ്ഞാൽ തൊടരുത്, അകത്ത് എന്താണുള്ളതെന്ന് പറയാൻ കഴിയില്ലെന്ന് മന്ത്രി

വേടനെതിരെ പരാതി നല്‍കിയത് എന്ത് അടിസ്ഥാനത്തില്‍; ബി.ജെ.പി കൗണ്‍സിലറിന് സംസ്ഥാന നേതൃത്വത്തിന്റെ താക്കീത്

കപ്പല്‍ ചുഴിയില്‍പ്പെട്ടു? കണ്ടെയ്‌നറുകള്‍ വീണ്ടെടുക്കാന്‍ തീവ്രശ്രമം, ജീവനക്കാർ സുരക്ഷിതർ

അടുത്ത ലേഖനം
Show comments