Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊച്ചിയിൽ നടുറോട്ടിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

നടുറൊട്ടിൽ ആളുകൾ കാൺകെ സജീർ സുമയ്യയെ കത്തികൊണ്ട് കുത്തുകയായിരുന്നു

വാർത്ത ക്രൈം കൊലപാതകം ഭർത്താവ് ഭാര്യ കൊച്ചി News Crime Murder Husband wife kochi
, ബുധന്‍, 9 മെയ് 2018 (19:19 IST)
കൊച്ചി: കൊച്ചിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. ആലപ്പുഴ സ്വദേശിനി സുമയ്യയാണ് ഭർത്താവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പാലാരിവട്ടത്താണ് സംഭവം. നടുറൊട്ടിൽ ആളുകൾ കാൺകെ ഭർത്താവ് സജീർ സുമയ്യയെ കത്തികൊണ്ട് കുത്തുകയായിരുന്നു. 
 
കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാധമികമായി ലഭിക്കുന്ന വിവരം. സംഭവത്തിൽ ഭർത്താവ് സജീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കണ്ണൂരിലെ കൊലപാതകങ്ങൾ; അക്രമങ്ങൾ തടയാൻ സർക്കാർ എന്ത് നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്, മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് ഗവർണർ