Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭാര്യ അടിച്ചു, ഭര്‍ത്താവ് മരിച്ചു; സംഭവം പാലക്കാട്

Women beats Husband died
, ഞായര്‍, 5 ജൂണ്‍ 2022 (13:57 IST)
പാലക്കാട് കല്ലടിക്കോട് ചുങ്കത്ത് ഭാര്യയുടെ അടിയേറ്റ് ഭര്‍ത്താവ് മരിച്ചു. കോലോത്തുംപള്ളിയാല്‍ കുണ്ടംതരിശില്‍ ചന്ദ്രന്‍ ആണ് മരിച്ചത്. ചന്ദ്രന്റെ ഭാര്യ ശാന്ത കസ്റ്റഡിയില്‍. നേരത്തെ പതിവായി ഇരുവരും തമ്മില്‍ കുടുംബകലഹങ്ങളുണ്ടായിരുന്നു. ചന്ദ്രന്‍ മദ്യപിച്ചെത്തി ശാന്തയെ അടിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്ന് രാവിലെ ചന്ദ്രന്‍ മര്‍ദിക്കുന്നതിനിടെ ശാന്ത പ്രതിരോധിക്കാന്‍ ശ്രമിക്കുകയായിരുന്നു. ശാന്തയുടെ കൈയില്‍ വിറകുകൊള്ളിയുണ്ടായിരുന്നു. ഈ വിറകുകൊള്ളി കൊണ്ടാണ് ശാന്ത ചന്ദ്രനെ അടിച്ചത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെറുമകളെ പീഡിപ്പിച്ച മുത്തച്ഛന് 12 വര്‍ഷം കഠിനതടവ്