Webdunia - Bharat's app for daily news and videos

Install App

ഇക്കാലമത്രയും നാം കണ്ട ആൺ തിരക്കഥകളിലെ തിരുത്താണ് ദിലീപിന്റെ അറസ്റ്റ്; ആഞ്ഞടിച്ച് ദീദി ദാമോദരന്‍

കുറ്റാരോപിതനുള്ള പിന്തുണയുമായി ചലച്ചിത്ര പ്രവർത്തകരുടെ ജയിലിലേക്കുള്ള കൂട്ടതീർത്ഥയാത്രയിൽ അത്ഭുതപ്പെടാൻ ഒന്നുമില്ലെന്ന് ദീദി ദാമോദരന്‍

Webdunia
ഞായര്‍, 10 സെപ്‌റ്റംബര്‍ 2017 (15:54 IST)
ആലുവ സബ് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ ജയറാം, എംഎല്‍എയും നടനുമായ ഗണേഷ് കുമാര്‍, സംവിധായകന്‍ രഞ്ജിത്ത് എന്നിങ്ങനെയുള്ള പ്രമുഖരുടെ ഒഴുക്കായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍. തിരുവോണ നാളില്‍ ഓണക്കോടിയുമായി ജയറാം ജയിലിലെത്തിയപ്പോള്‍ ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിക്ക് പ്രസ്തുതദിവസം അതിഥികളാരും ഉണ്ടായിരുന്നില്ല. ഓണക്കോടിയുമായി ആരും സ്‌നേഹം പങ്കുവെയ്ക്കാനുമെത്തിയില്ല. ജയിലേക്കുള്ള ഈ കൂട്ട തീര്‍ത്ഥയാത്രയില്‍ ഇപ്പോള്‍ എല്ലാവരും ഭീതിയിലാണ്.   
 
എന്നാല്‍ സംവിധായകന്‍ വിനയന്‍, നടി സജിതാ മഠത്തില്‍ തുടങ്ങിയവര്‍ സിനിമാക്കാരുടെ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ഇതാ ദിലീപിന് പിന്തുണ അറിയിക്കാന്‍ ജയിലിലേക്ക് പോയവര്‍ക്കുനേരെ വിമര്‍ശനവുമായി തിരക്കഥാകൃത്തും വിമന്‍ കളക്ടീവ് ഇന്‍ സിനിമാ ഭാരവാഹിയുമായ ദീദി ദാമോദരന്‍ രംഗത്ത് വന്നിരിക്കുന്നു. കുറ്റാരോപിതനുള്ള പിന്തുണയുമായി ചലച്ചിത്ര പ്രവർത്തകരുടെ ജയിലിലേക്കുള്ള കൂട്ടതീർത്ഥയാത്രയിൽ അത്ഭുതപ്പെടാൻ ഒന്നുമില്ലെന്ന് ദീദി ഫേസ്ബുക്കിലൂടെ പറയുന്നത്. 
 
പോസ്റ്റ് വായിക്കാം: 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പണി ചെയ്തു കൊണ്ടിരുന്ന നിർമ്മാണ തൊഴിലാളി വീടിനു മുകളിൽ നിന്നു കാൽ വഴുതി കിണറ്റിൽ വീണു മരിച്ചു

ക്ഷേമനിധി പെൻഷൻ തുക ഒരു ഗഡു കൂടി അനുവദിച്ചു

പാരാമെഡിക്കല്‍ കോഴ്‌സുകള്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സ്‌പെഷ്യല്‍ അലോട്ട്‌മെന്റും നടത്തുന്നു

കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

ചാറ്റ് ജിപിടിയുമായി ഇനി വാട്സാപ്പ് ചാറ്റ് ചെയ്യാം, ഫോണിൽ വിളിച്ച് സംസാരിക്കാം

അടുത്ത ലേഖനം
Show comments