'കാവ്യയാണ് പ്രശ്നം' - ജ്യോത്സ്യൻ പറഞ്ഞത് കേട്ട് ദിലീപും കാവ്യയും ഞെട്ടി!

കാവ്യയുമായി നിയമപരമായി വിവാഹമോചനം നേടിയാൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ട്!

Webdunia
തിങ്കള്‍, 9 ഒക്‌ടോബര്‍ 2017 (15:10 IST)
ദിലീപിന്റെ സമയദോഷത്തിനു പിന്നിൽ കവ്യയാണെന്ന് റിപ്പോർട്ടുകൾ. കാവ്യാ മാധവനും ദിലീപും വിവാഹിതരാകാൻ ജാതകം നോക്കുകയും പ്രശ്നം വെക്കുകയും ചെയ്തപ്പോൾ ജ്യോത്സ്യൻ എതിർപ്പു പ്രകടിപ്പിച്ചിരുന്നുവെന്ന് വെളിപ്പെടുത്തൽ. ഒന്നിച്ചാൽ ദുർനിമിത്തങ്ങൾ ഉണ്ടാകുമെന്ന ജ്യോത്സ്യന്റെ വാക്കുകളെ എതിർത്താണ് ഇരുവരും വിവാഹം കഴിച്ചതെന്ന് സിനിമാ മഗളം റിപ്പോർട്ട് ചെയ്യുന്നു. 
 
നടിയുടെ കേസുമായി ബന്ധപ്പെട്ട് വിഷയങ്ങൾക്ക് പരിഹാരം തേടി ദിലീപ് വീണ്ടും ജ്യോത്സ്യനെ സന്ദർശിച്ചുവെന്നാണ് സൂചന. ദോഷത്തിനു പരിഹാരം എന്തെന്ന് ചോദിച്ച ദിലീപിനു ഞെട്ടിക്കുന്ന മറുപടിയാണ് ജ്യോത്സ്യൻ നൽകിയതെന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു. 
 
ഇരുവരുടെയും ജീവിതത്തിൽ ഒരു മോചനം ആവശ്യമാണെന്ന് ജ്യോത്സ്യൻ പറയുന്നു. ഇരുവരും തമ്മിൽ പിരിഞ്ഞശേഷം വീണ്ടും ഒന്നിക്കാമെന്നും ജ്യോത്സ്യൻ പറയുന്നു. അങ്ങനെയാണെങ്കിൽ അത് ദിലീപ് കേസിൽ ഗുണം ചെയ്യുമെന്നും ജ്യോത്സ്യൻ പറഞ്ഞതായി സിനിമ മംഗളം റിപ്പോർട്ട് ചെയ്യുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

വായ്പാ പരിധിയിൽ 5,900 കോടി രൂപ വെട്ടി, സംസ്ഥാനത്തിന് കനത്ത സാമ്പത്തിക തിരിച്ചടിയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ

ശബരിമല സ്വര്‍ണ മോഷക്കേസ്: അന്വേഷണം ഇഡിക്ക്, മൂന്ന് പ്രതികളുടെ ജാമ്യം തള്ളി

പാരഡി ഗാനം നീക്കാന്‍ മെറ്റയ്ക്കും യൂട്യൂബിനും കത്ത് നല്‍കില്ല; പാരഡി ഗാനത്തില്‍ കേസെടുക്കില്ലെന്ന് പോലീസ്

തിരഞ്ഞെടുപ്പ് ജയിച്ചിട്ടും തമ്മിലടി; ലത്തീന്‍ സഭയ്ക്കു വഴങ്ങാന്‍ യുഡിഎഫ്

ഭീതി ഒഴിഞ്ഞു: വയനാട് പനമരം ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ വനത്തിലേക്ക് കയറി

അടുത്ത ലേഖനം
Show comments