Select Your Language

Notifications

webdunia
webdunia
webdunia
webdunia

തങ്ങള്‍ സണ്ണി ലിയോണിനെ കാണുന്നവരാണെന്ന് വിളിച്ചു പറഞ്ഞതില്‍ വലിയൊരു സന്ദേശമുണ്ട്; ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു !

തങ്ങൾ സണ്ണി ലിയോണിനെ കാണുന്നവരാണെന്ന് വിളിച്ചു പറഞ്ഞതിലൊരു സന്ദേശമുണ്ടെന്ന് ബെന്യാമിന്‍

sunny leone
, ചൊവ്വ, 22 ഓഗസ്റ്റ് 2017 (13:56 IST)
ഓരോ മലയാളിയും ഇതുവരെ പുലര്‍ത്തിയിരുന്ന കപട സദാചാരത്തിന്റെ മുഖത്തേറ്റ അടിയാണ് കൊച്ചിയില്‍ തലയില്‍ മുണ്ടിടാതെതന്നെ സണ്ണി ലിയോണിനെ കാണാന്‍ പോയതിലൂടെ ജനക്കൂട്ടം നല്‍കിയതെന്ന ബെന്യാമിന്‍. ലോകം മുഴുവൻ സഞ്ചരിക്കുന്നതിനിടെ, അത്‌ അമേരിക്ക ആയാലും ആഫ്രിക്ക ആയാലും, തെളിഞ്ഞു കിട്ടുന്ന ഒരു ബോധ്യമുണ്ട്‌. അത്‌ മലയാളിയുടെ അധമമായ കാപട്യത്തെക്കുറിച്ചും നാട്യങ്ങളെക്കുറിച്ചുമുള്ളതാണെന്നും ബെന്യാമിന്‍ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
 
ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം:
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അപരിഷ്കൃതരായ ഒരു പറ്റം മതമൗലികവാദികൾക്കു മാത്രമാണ് മുത്തലാഖ് വിധി തിരിച്ചടി നൽകുന്നത്: കെ സുരേന്ദ്രന്‍