ദിലീപിനെ കാണാന്‍ വയ്യ, കാവ്യ വിദേശത്തേക്ക്? - കാവ്യയുടെ ഈ മനം‌മാറ്റത്തിനു പിന്നില്‍?

ദിലീപിന്റെ ഓണം ജയിലില്‍, കാവ്യ വിദേശത്തേക്ക്?

Webdunia
ബുധന്‍, 30 ഓഗസ്റ്റ് 2017 (12:27 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യ ഹര്‍ജി കോടതി മൂന്നാം തവണയും തള്ളിയിരുന്നു. ദിലീപിന്റെ ഓണം ഇത്തവണ ജയിലിനുള്ളില്‍ തന്നെയാകും. താരത്തിന് ജാമ്യം കിട്ടുമെന്ന് പ്രതീക്ഷിച്ച കുടുംബത്തിനും ആരാധകര്‍ക്കും കോടതി വിധി നിരാശയാണ് സമ്മാനിച്ചത്. 
 
ദിലീപും കാവ്യയും വിവാഹിതരായതിനു ശേഷമുള്ള ആദ്യത്തെ ഓണമാണിത്. ജനപ്രിയ താരമായ ദിലീപിന്റെ ഒരു സിനിമ റിലീസ് ചെയ്യാത്ത ഓണം കൂടിയാണിത്. ദിലീപിനെ കാണാനുള്ള ത്രാണി കാവ്യയ്ക്കും മകള്‍ മീനാക്ഷിക്കും ഇല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇത്തവണ ദിലീപ് ജയിലില്‍ കഴിയുമെന്ന് ഉറപ്പായിരിക്കേ, കാവ്യ വിദേശത്തേക്ക് പോകുന്നുവെന്നുള്ള വാര്‍ത്തകളും വരുന്നുണ്ട്. 
 
അതേസമയം, കേരളത്തെ മുഴുവന്‍ ഞെട്ടിച്ചു കൊണ്ട് പള്‍സര്‍ സുനി ഇന്ന് മറ്റൊരു പ്രഖ്യാപനവും നടത്തി. കേസിലെ ‘മാഡം’ കാവ്യയാണെന്ന്. തനിക്ക് പലപ്പോഴായി പണം തന്നിരുന്ന മാഡം കാവ്യയാണെന്നും കാവ്യക്ക് തന്നെ അറിയാമെന്നുമാണ് സുനി മൊഴി നല്‍കിയിരിക്കുന്നത്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്‍സ്റ്റന്റ് മെസേജിങ്ങിന് മാത്രമല്ല, പേയ്‌മെന്റ് സേവനങ്ങള്‍ക്കും ഇന്ത്യയുടെ സ്വന്തം ആപ്പുമായി സോഹോ

നവംബര്‍ ഒന്നിന് കേരളം ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമാകും

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ഹാലോവീന്‍ ഇവന്റ് 26ന്

Tejashwi Yadav: ബിഹാര്‍ പിടിക്കാന്‍ ഇന്ത്യ മുന്നണി; മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തേജസ്വിയെ പ്രഖ്യാപിച്ചു

ഈ മാസത്തെ ക്ഷേമ പെൻഷൻ 27 മുതൽ

അടുത്ത ലേഖനം
Show comments