Select Your Language

Notifications

webdunia
webdunia
webdunia
webdunia

വേങ്ങര ഉപതെരഞ്ഞെടുപ്പ്: എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ പി പി ബഷീര്‍ ഇടതു സ്ഥാനാര്‍ത്ഥി

വേങ്ങര ഉപതെരഞ്ഞെടുപ്പ്: എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു
, ഞായര്‍, 17 സെപ്‌റ്റംബര്‍ 2017 (16:31 IST)
മലപ്പുറം ജില്ലയിലെ വേങ്ങര നിയോജമണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. പി പി ബഷീറിനെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. സിപിഐ എം തിരൂരങ്ങാടി ഏരിയാ കമ്മിറ്റി അംഗമാണ് ബഷീര്‍.
 
സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. ഇന്നു ചേര്‍ന്ന സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമാണ് പ്രഖ്യാപനം നടന്നത്. സംസ്ഥാന കമ്മിറ്റി അംഗമാണ് പി പി ബഷീര്‍. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ട്രെയിന്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; റിസര്‍വ് ചെയ്ത ബര്‍ത്തിലെ ഉറക്കം ഇനി രാത്രി 10 മുതല്‍ രാവിലെ ആറുവരെ മാത്രം