Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘സാധാരണക്കാരന്റെ കലാലയം വഴികാട്ടിയാകട്ടെ’; മഹാരാജാസ് കോളേജ് യൂണിയന് അഭിവാദ്യമറിയിച്ച് ആഷിഖ് അബു

‘സാധാരണക്കാരന്റെ കലാലയം വഴികാട്ടിയാകട്ടെ’; മഹാരാജാസ് കോളേജ് യൂണിയന് അഭിവാദ്യമറിയിച്ച് ആഷിഖ് അബു
കൊച്ചി , ബുധന്‍, 23 ഓഗസ്റ്റ് 2017 (10:01 IST)
മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ യൂണിയന് അഭിവാദ്യമറിയിച്ച് സംവിധായകന്‍ ആഷിഖ് അബു രംഗത്ത്. വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മഹാരാജാസ് കോളേജിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു ദളിത് വിദ്യാര്‍ത്ഥിനി ആദ്യ വനിതാ സാരഥിയാകുന്നത്. 121 വോട്ടുകള്‍ക്കാണ് മൃദുല ഗോപി ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടത്. ‘മഹാരാജാസിന്റെ ചരിത്രത്തിലാദ്യമായി വനിതകള്‍ നയിക്കുന്ന കോളെജ് യൂണിയന്‍. സാധാരണക്കാരന്റെ കലാലയം വഴികാട്ടിയാവട്ടെ’ എന്ന് പറഞ്ഞുകൊണ്ടാണ് ഫേസ്ബുക്കിലൂടെ ആഷിഖ് ആശംസയറിയിച്ചത്.   
 
പോസ്റ്റ് വായിക്കാം: 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആരോഗ്യമന്ത്രി ശൈലജയ്ക്ക് നേരെ കെ‌എസ്‌യു കരിങ്കൊടി കാണിച്ചു; പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു, എം എല്‍ എമാരുടെ നിരാഹാരം മൂന്നാം ദിവസത്തിലേക്ക്