Webdunia - Bharat's app for daily news and videos

Install App

ബിജെപിക്കെതിരെയുള്ള പ്രതിപക്ഷ സഖ്യത്തിൽ വിള്ളല്‍ വരുത്തരുത്; വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിൽ എതിർപ്പുമായി ഡിഎംകെയും

ഇത് സംബന്ധിച്ച് രാഹുല്‍ ഗാന്ധിയുമായും സോണിയ ഗാന്ധിയുമായും എംകെ സ്റ്റാലിന്‍ സംസാരിച്ചു.

Webdunia
വെള്ളി, 29 മാര്‍ച്ച് 2019 (15:54 IST)
വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിനെതിരെ എതിർപ്പുമായി ഡിഎംകെയും.രാഹുലിനെ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് രാഹുല്‍ ഗാന്ധിയുമായും സോണിയ ഗാന്ധിയുമായും എംകെ സ്റ്റാലിന്‍ സംസാരിച്ചു. 
 
ബിജെപിക്കെതിരെയുള്ള പ്രതിപക്ഷ ഐക്യത്തിന് വിള്ളല്‍ വരുത്തരുതെന്ന് സ്റ്റാലിന്‍ ഇരുവരോടും പറഞ്ഞതായാണ് വിവരം. രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് പ്രതിപക്ഷ സഖ്യത്തെ ബാധിക്കുമെന്ന സന്ദേശം കോണ്‍ഗ്രസിനെ മറ്റ് യു.പി.എ സഖ്യകക്ഷി നേതാക്കള്‍ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലിക്കേസിൽ സീനിയർ പോലീസ് ഓഫീസർ വിജിലൻസ് പിടിയിൽ

സംസ്ഥാനത്തെ അപൂര്‍വ രോഗബാധിതരുടെ ഡേറ്റ രജിസ്ട്രി ഈ വര്‍ഷം യാഥാര്‍ത്ഥ്യമാകും: മന്ത്രി വീണാ ജോര്‍ജ്

തൊഴിലധിഷ്ഠിത കോഴ്സുകളില്‍ സീറ്റൊഴിവ്; അപേക്ഷിക്കേണ്ടത് ഇങ്ങനെ

ആര്‍ബിഐ പുതിയ 350 രൂപ, 5 രൂപ കറന്‍സി നോട്ടുകള്‍ പുറത്തിറക്കി! ചിത്രങ്ങള്‍ വൈറലാകുന്നു

ഫെബ്രുവരി 1 മുതൽ മാരുതി സുസുക്കി കാറുകൾക്ക് 32,500 രൂപ വില ഉയരും

അടുത്ത ലേഖനം
Show comments