തിരുവനന്തപുരത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തീയിട്ട് നശിപ്പിച്ചു
തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
തിരുവനന്തപുരത്ത് എൽഡിഎഫ് സ്ഥാനാർത്ഥി സി ദിവാകരന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് തീയിട്ട് നശിപ്പിച്ചു. നെയ്യാറ്റിൻകരയിലെ അതിയന്നൂരുള്ള തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസാണ് തീയിട്ട് നശിപ്പിച്ചത്.
തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.ദിവാകരന്റെ വിജയം ഉറപ്പിച്ചതിൽ ഭയന്നാണ് പ്രതിയോഗികൾ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന് തീയിട്ടതെന്ന് എൽഡിഎഫ് ആരോപിച്ചു.