Webdunia - Bharat's app for daily news and videos

Install App

ആലത്തൂരിൽ നിന്നും പുതുചരിത്രമെഴുതാൻ രമ്യാ ഹരിദാസ് എത്തുന്നു!

ആദിവാസി- ദളിത് സമരങ്ങളിൽ സജീവമായി പങ്കെടുത്തിട്ടുണ്ട്.

Webdunia
ഞായര്‍, 17 മാര്‍ച്ച് 2019 (17:30 IST)
രാഹുൽ ഗാന്ധിയുടെ ടാലൻഡ് ഹണ്ടിലൂടെ യുവനേതൃ നിരയിലേക്ക് ഉയർന്നുവന്ന രമ്യാ ഹരിദാസാണ് യുഡിഎഫിന്റെ ആലത്തൂരിലെ സ്ഥാനാർത്ഥി. ഇപ്പൊൾ കോഴിക്കോട് കുന്ദമംഗലത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് രമ്യ. യൂത്ത് കോൺഗ്രസ് ദേശീയ കോ ഓർഡിനേറ്റർ, കോഴിക്കോട് പാർലമെന്റ് മണ്ഡലം സെക്രട്ടറി തുടങ്ങിയ പദവികൾ രമ്യ വഹിച്ചിട്ടുണ്ട്. ആദിവാസി- ദളിത് സമരങ്ങളിൽ സജീവമായി പങ്കെടുത്തിട്ടുണ്ട്. 
 
ബി എ മ്യൂസിക്കിൽ ബിരുദധാരിയായ രമ്യ ജില്ലാ സംസ്ഥാന സ്ക്കൂൾ കലോൽത്സവ നൃത്ത സംഗീത വേദികളിൽ നിറ സാനിധ്യമായിരുന്നു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ആറു വർഷം മുൻപ് ഡൽഹിയിൽ 4 ദിവസം നടന്ന ടാലൻഡ് ഹണ്ട് എന്ന പരിപാടിയിൽ ഏവരുടെയും ശ്രദ്ധ നേടിയെടുത്തു. അങ്ങനെ രാഹുൽ ഗാന്ധിയുടെ പ്രത്യേക ടീമിൽ ഇടം നേടുകയും ചെയ്തു. 2012ൽ ജപ്പാനിൽ നടന്ന ലോക യുവജന സമ്മേളനത്തിലും പങ്കെടുത്തു. 
 
ചെറുപ്പക്കാൻ പൊതുരംഗത്തേക്കു വരുന്നത് നമുക്ക് സന്തോഷത്തോടെ സ്വാഗതം ചെയ്യാം. പുതുതലമുറയുടെ ഊർജ്ജസ്വലമായ കാഴ്ച്ചപ്പാടുകൾക്കും അഭിപ്രായങ്ങൾക്കും കൂടി നമുക്കിനി കാതോർക്കാം

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments