ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം 2019: വാരണാസിയിൽ മോദി പിന്നിൽ
ഇപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായാണ് മുന്നിൽ
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പിന്നിൽ.
എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിച്ചതിന് പിന്നാലെ വലിയ മുന്നേറ്റം നടത്തിയെങ്കിലും പിന്നീട് മോദി പിന്നോട്ട് പോകുകയായിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായാണ് മുന്നിൽ.പോസ്റ്റല്‍ ബാലറ്റ് എണ്ണിയപ്പോഴായിരുന്നു മോദിയുടെ മുന്നേറ്റം.